TSOF Editorial Team

Needed: Climate Change Law

Young climate activist Licypriya Kngujam has urged the government to enact a law to reverse the impact of climate change. “We urgently need the climate change law,” said the 13-year-old and founder of The Child Movement, while participating in a panel discussion ‘Unified Pathways for a Greener Future’ on the…

ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമെന്ന് അപൂര്‍വ ബോസ്

കൊച്ചി: ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമാണെന്ന് മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും അഭിനേത്രിയുമായ അപൂര്‍വ ബോസ്. കൊച്ചി ജെയിന്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂചര്‍ 2025ല്‍ ‘സുസ്ഥിരത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘നമുക്ക് ചുറ്റും 4.1 ബില്യണ്‍ ഹെക്ടര്‍ വനമുണ്ട്, ഓരോ വര്‍ഷവും നാല് ദശലക്ഷം ഹെക്ടര്‍ വനം ് നഷ്ടമാകുന്നുണ്ട്. അതുപോലെ ഖനനവും ഭൂശോഷണത്തിന് കാരണമാകുന്നു. ഭൂശോഷണത്തിന് കാരണമാകുന്ന ഘടകങ്ങള്‍ മൂലം…

മലിനീകരണം ഒഴിവാക്കി പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കണം: വേണു രാജമണി

കൊച്ചി: മലിനീകരണം കുറച്ചുകൊണ്ട് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് മുന്‍ നയതന്ത്രജ്ഞനും പ്രണബ് മുഖര്‍ജിയുടെ മുന്‍ പ്രസ് സെക്രട്ടറിയുമായ പ്രഫ. വേണു രാജാമണി. കൊച്ചിയിലെ ജെയിന്‍ സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ സുസ്ഥിര ജീവിതരീതി ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയര്‍ അഭിമുഖീകരിച്ച പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പ്രതിവാദിച്ച അദ്ദേഹം വെള്ളത്താല്‍ ചുറ്റി ജീവിക്കുന്നവര്‍ വെള്ളത്തെ അറിയണമെന്നും ചുരുങ്ങിയത് നീന്താന്‍ എങ്കിലും പഠിക്കണമെന്നും പറഞ്ഞു. കേരളത്തിന്റെ ഭാവിയെക്കുറിച്ച്…

കുട്ടികളില്‍ വിമര്‍ശനാത്മക ബുദ്ധി വളര്‍ത്തണം: എ എ റഹിം

കൊച്ചി: പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ പഠിക്കുന്നതിലും അപ്പുറം വിമര്‍ശന ബുദ്ധിയോടെയുള്ള പഠനമാണ് ആവശ്യമെന്ന് രാജ്യസഭ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹിം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിക്കുവേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഭാവിയുടെ പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ കഴിയണം. കുട്ടികളില്‍ വിമര്‍ശനാത്മക ബുദ്ധി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കണം.കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള…