മാര്‍ക്ക് കുറഞ്ഞവരെയും ക്ലാസ് മുറികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം: ഡോ.ഷക്കീല ടി ഷംസു
കൊച്ചി: മാര്‍ക്കിന്റെ ശതമാനം മാത്രം നോക്കിയല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധ ഡോ.ഷക്കീല ടി ഷംസു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ലാസ് മുറികളാണ് വേണ്ടത്. ജെയിന്‍ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025-ല്‍ സദ്യയില്‍ നിന്നും ബുഫെയിലേക്ക് എന്ന സെഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ രാജ് സിങ്ങുമായി സംസാരിക്കുകയായിരുന്നു അവര്‍. ‘നാം ഇന്ന് അറിവ് നേടുന്ന രീതി വ്യത്യാസപ്പെട്ടിട്ടുണ്ട്. കഴിവ്, സുസ്ഥിര വികസനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള…
