TSOF Editorial Team

സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം

@ കേരളത്തില്‍ എത്തുന്നത് ഇതാദ്യം   കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.   അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം…

കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍…

അറിവിന്റെ കാര്‍ണിവല്‍ ആഘോഷമാക്കാന്‍ അര്‍മാന്‍ മാലിക് കൊച്ചിയില്‍; ഏഴ് സംഗീത രാവുകളൊരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: നഗരം ഇനി സാക്ഷ്യം വഹിക്കുക സംഗീത സാന്ദ്രമായ ആഘോഷരാവുകള്‍ക്ക്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റി ഓഫ് ഫ്യൂച്ചര്‍ ആഘോഷമാക്കിമാറ്റുവാന്‍ കൊച്ചിയില്‍ എത്തുന്നത് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍. ത്രസിപ്പിക്കുന്ന സംഗീതമഴ പെയ്ക്കുവാന്‍ വിവിധ മ്യൂസിക് ബാന്‍ഡുകളും എത്തും. ഇന്‍ഡി ഫോക്, പോപ് ബാന്‍ഡുകളും ഇലക്ടോണിക് സംഗീതകാരന്‍മാരും വൈവിധ്യമാര്‍ന്ന സംഗീത വിരുന്നാകും വരുനാളുകളില്‍ മെട്രോ നഗരത്തിനായി ഒരുക്കുക. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്ന്…