Uncategorized

VFX is an integral part of filmmaking

“If you are passionate about something, no one can stop you,” said Manvendra Shukul CEO, Lakshya Digital, while participating in a panel discussion on ‘Future Play – Gaming, Animation, VFX Tomorrow’ at the Summit of Future, organised by JAIN (Deemed-to-be University) in Kochi on Wednesday. Shukul then outlined the growth…

കൊച്ചി വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് സിയാല്‍ എം.ഡി

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ ഹൈഡ്രജന്‍ പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ‘സിയാല്‍’ എംഡി സുഹാസ് എസ് ഐഎഎസ്. ലോകത്ത് ഇത് ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിക്കു വേണ്ടി സംസാരിക്കൂ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊച്ചി വിമാനത്താവളത്തിലെ വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക്, ഹൈഡ്രജന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച്…

കാലത്തിനനുസരിച്ച് മാറണമെന്ന് അഖില്‍ മാരാര്‍

കൊച്ചി: ആധുനിക കാലത്ത് അതിജീവിക്കണമെങ്കില്‍ സാഹചര്യത്തിനനുസരിച്ച് സ്വയം മാറാന്‍ തയ്യാറാകണമെന്ന് നടനും സംവിധായകനുമായ അഖില്‍ മാരാര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സ്പ്രസോ ഗ്ലോബല്‍ സ്ഥാപകനായ അഫ്താബ് ഷൗക്കത്ത് പിവി ആണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു അതിഥി. ഭാവിയുടെ സാധ്യത മനസിലാക്കി അതിനൊപ്പം സഞ്ചരിച്ചത് കൊണ്ടാണ് തനിക്ക് ജീവിതവിജയം ഉണ്ടായതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ”ടിക്…

സര്‍ഗാത്മകയ്ക്ക് ബദലാകാന്‍ ടെക്‌നോളജിക്ക് കഴിയില്ലെന്ന് വിദഗ്ദ്ധര്‍

കൊച്ചി: ക്രിയേറ്റീവ് രംഗത്ത് ടെക്‌നോളജിയുടെ വളര്‍ച്ച സര്‍ഗാത്മകതയുടെ പ്രധാന്യം കുറയ്ക്കില്ലെന്ന് രാജ്യത്തെ പരസ്യ വിദഗ്ദ്ധര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി  സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമിറ്റിന്റെ നാലാം ദിവസത്തില്‍ നടന്ന ‘ക്രാഫ്റ്റിങ് ടുമാറോ: റീഡിഫൈനിംഗ് ദ് അഡ്വര്‍ടൈസ്‌മെന്റ് ഇക്കോസിസ്റ്റം’ സെഷനിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.   ഭാവിയില്‍ ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്നും രൂപരേഖയില്‍ മാത്രമാകും മാറ്റമുണ്ടാകുക എന്ന് ഒബിഡബ്ല്യു സ്ഥാപകനും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുമായ ഫേവര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.   ടെക്‌നോളജി മനുഷ്യന്റെ സര്‍ഗാത്മകതയെ മാറ്റി മറിക്കാന്‍…