Uncategorized

A small idea can change the world

Dr A V Anoop, Managing Director, AVA Group of Companies has said that innovation can sustain only through partnership and even a small idea can change the world.   He was talking at a plenary session on ‘Building Sustainable Economy Through Innovation and Partnership’ at the JAIN (Deemed-to-be University) in…

കേരളം പരിസ്ഥിതി ലോല പ്രദേശം: മുരളി തുമ്മാരുകുടി

കൊച്ചി: കേരളം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കാന്‍ കഴിയുമെന്ന് എഴുത്തുകാരനും പരിസ്ഥിതി നിരീക്ഷകനും യുഎന്‍ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നമുക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാം’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം മുഴുവന്‍ പരിസ്ഥിതി ലോല പ്രദേശമാണ്, നാം അതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. പശ്ചിമഘട്ടം ദുര്‍ബലമായ ഒരു ആവാസവ്യവസ്ഥയാണ്. അത് നിലനിറുത്തിയില്ലെങ്കില്‍ നമ്മള്‍ വലിയ…

പാട്ടെഴുത്തില്‍ എ.ഐയുടെ കടന്നുവരവ് അത്ര എളുപ്പമാകില്ലെന്ന് ബിജിപാല്‍

കൊച്ചി: സിനിമാ സംഗീത സംവിധാനത്തില്‍ എഐയുടെ കടന്നുവരവ് വളരെ എളുപ്പമാണ്, പക്ഷേ പാട്ടെഴുത്തിന്റെ കാര്യത്തില്‍ അത്ര എളുപ്പമാകില്ലെന്ന് സംഗീത സംവിധായകനും ഗായകനുമായ ബിജിപാല്‍. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോ സിഇഒ മനീഷ് നാരായണന്‍ മോഡറേറ്റ് ചെയ്ത ചര്‍ച്ചയില്‍ ബിജിപാലിനെ കൂടാതെ സംഗീത സംവിധായകനും ഗായകനുമായ ജെക്‌സ് ബിജോയ്, സംഗീത സംവിധായകന്‍ മുജീബ് മജീദ്, സംഗീത സംവിധായകനും ഗായകനുമായ ക്രിസ്റ്റോ…

സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള നഗരാസൂത്രണം വേണം: ബൈലി മേനോന്‍

കൊച്ചി: പരിസ്ഥിതിയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിച്ച് നഗരാസൂത്രണം ചെയ്യുമ്പോള്‍ സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ആര്‍ക്കിടെക്റ്റും അര്‍ബന്‍ ഡിസൈനറുമായ ബൈലി മേനോന്‍. കൊച്ചി ജെയിന്‍ സര്‍വകലാശാലയില്‍ വച്ചു നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഭാവിയിലെ ആര്‍ക്കിടെക്ചര്‍ ‘ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുസ്ഥിര നഗര വികസനത്തിന് സാങ്കേതികവിദ്യ, പാരിസ്ഥിതിക അവബോധം, സാമൂഹിക ഇടപെടല്‍ എന്നിവ സംയോജിപ്പിക്കണ്ടതുണ്ട്.’ കാമ്പസുകള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ മനുഷ്യബന്ധങ്ങളും സാംസ്‌കാരിക മൂല്യങ്ങളും സാങ്കേതികവിദ്യയും തമ്മിലുള്ള സന്തുലിതാവസ്ഥ…